INVESTIGATIONബ്രിട്ടണിലെ നഴ്സ് ഏഴു കുട്ടികളെ കൊന്നുവെന്നത് വെറും കെട്ടുകഥയോ? ലൂസിക്കെതിരെ ഒരു തെളിവുമില്ലെന്ന് മെഡിക്കല്‍ വിദഗ്ധരുടെ റിപ്പോര്‍ട്ട്; 15 ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നഴ്സിന് മോചനത്തിന് വഴിയൊരുങ്ങുന്നു; 'കില്ലര്‍ നഴ്സിന്' സംഭവിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ5 Feb 2025 6:28 AM IST